Plastic Surgery Malayalam
Home
Cosmetic Surgery
Moles (മറുക് നീക്കംചെയ്യൽ)
Fat grafting
Scars (പാടുകൾ/വടുക്കൾ)
Rhinoplasty (റൈനോപ്ലാസ്റ്റി)
Otoplasty (ഓട്ടോപ്ലാസ്റ്റി)
Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
Gynecomastia (ഗൈനിക്കോമാസ്റ്റിയ)
Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
Liposuction (ലൈപ്പോസക്ഷൻ)
Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
Reconstructive Surgery
Burn scars
Diabetic ulcer
Pressure sore (പ്രഷർ സോർ )
Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
Contact
Blog
Home
Cosmetic Surgery
Moles (മറുക് നീക്കംചെയ്യൽ)
Fat grafting
Scars (പാടുകൾ/വടുക്കൾ)
Rhinoplasty (റൈനോപ്ലാസ്റ്റി)
Otoplasty (ഓട്ടോപ്ലാസ്റ്റി)
Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
Gynecomastia (ഗൈനിക്കോമാസ്റ്റിയ)
Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
Liposuction (ലൈപ്പോസക്ഷൻ)
Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
Reconstructive Surgery
Burn scars
Diabetic ulcer
Pressure sore (പ്രഷർ സോർ )
Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
Contact
Blog
Search
സ്തനങ്ങളുടെ
വലിപ്പം
കുറയ്ക്കൽ
(Breast reduction)
ശരീരത്തിൻ്റെ
മറ്റു
ഭാഗങ്ങളുടെ
വലിപ്പത്തിനനുസരിച്ച്
സ്തനങ്ങളുടെ
വലുപ്പം
കുറയ്ക്കുവാൻ
സാധിക്കും
.
സ്തനങ്ങളുടെ
വലിപ്പക്കൂടുതൽ
(Macromastia)
മൂലം
സ്ത്രീകൾ
പല
വിധത്തിലുള്ള
ശാരീരിക
,
വൈകാരിക
പ്രശ്നങ്ങൾ
അനുഭവിക്കുന്നു
.
ഈ
പ്രശ്നങ്ങൾക്കൊരു
പരിഹാരം
സർജറിയിലൂടെ
സാധ്യമാണ്
.
സ്തനങ്ങളുടെ
വലിപ്പക്കൂടുതലിനുള്ള
കാരണങ്ങൾ
?
മിക്കവരിലും
ഇതിന്
പ്രത്യേകമായ
കാരണങ്ങളില്ല
.
അപൂർവ്വം
ചിലരിൽ
,
അസുഖം
മൂലമോ
,
മരുന്നുകൾ
മൂലമോ
ഇതുണ്ടാകാം
.
ഈ
സർജറിക്ക്
ആർക്കൊക്കെ
വിധേയരാകാം
?
സ്തനവലിപ്പക്കൂടുതൽ
മൂലം
ബുദ്ധിമുട്ടുന്നവർ
.
നല്ല
ആരോഗ്യമുള്ളവർ
പുകവലിക്കാത്തവർ
തലവേദന
,
പുറംവേദന
,
തോൾ
വേദന
മുതലായവ
ഇതു
മൂലമുള്ളവർ
സ്തനവലിപ്പം
മൂലം
അടിവസ്ത്രങ്ങൾക്ക്
ഇറുക്കം
തോന്നുന്നവർ
സ്തനങ്ങളുടെ
കീഴെയോ
മറ്റോ
ചർമ്മം
അഴുകുന്ന
രീതിയിൽ
കാണപ്പെടുന്നവർ
ഇതുമൂലം
വ്യായാമം
ചെയ്യാനും
,
കായികാഭ്യാസങ്ങളിൽ
ഏർപ്പെടാനും
പറ്റാത്ത
അവസ്ഥയിലുള്ളവർ
സ്തനവലിപ്പം
മൂലം
സാമൂഹ്യ
ജീവിതത്തിൽ
ബുദ്ധിമുട്ടനുഭവിക്കുന്നവർ
.
സർജറിയെക്കുറിച്ച്
സാമാന്യയുക്തിക്കു
നിരക്കുന്ന
പ്രതീക്ഷകൾ
പുലർത്തുന്നവർ
.
ഇത്
ഒരു
സ്തനത്തിനു
മാത്രമായോ
,
രണ്ടു
സ്തനങ്ങൾക്കുമായോ
സംഭവിക്കാം
.
സർജറിയിലെ
പ്രക്രിയകൾ
എന്തെല്ലാം
?
സർജറിക്കുമുൻപുള്ള
കൺസൾട്ടേഷൻ
ഇതിൽ
വളരെ
പ്രധാനമാണ്
.
മാമോഗ്രാം
,
അൾട്രാസൗണ്ട്
എന്നിവ
ചില
കേസുകളിൽ
ആവശ്യമായി
വന്നേക്കാം
.
സർജറിക്കു
മുൻപുള്ള
ദിവസം
രോഗിയെ
ഡോക്ടർ
കാണുന്നതാണ്
.
ഈ
ദിവസം
രോഗിയുടെ
ചർമ്മത്തിൽ
സർജറിക്കാവശ്യമായ
രീതിയിൽ
markings
ചെയ്യുന്നതാണ്
.
സ്തനങ്ങൾ
കുറയ്ക്കുന്ന
ശസ്ത്രക്രിയ
ആശുപത്രിയിൽ
തങ്ങാതെയോ
,
ഒന്നോ
രണ്ടോ
ദിവസം
തങ്ങുന്ന
രീതിയിലോ
ചെയ്യാവുന്നതാണ്
.
രോഗിക്ക്
ജനറൽ
അനസ്തേഷ്യ
നൽകുന്നു
.
അധികമായുള്ള
ഗ്രന്ഥി
,
കൊഴുപ്പ്,
ചർമ്മം
എന്നിവ
നീക്കം
ചെയ്യുന്നു
.
അധികവലിപ്പമുള്ള
ഏരിയോള
(areola)
യും
,
മുലഞെട്ടിനുണ്ടാവുന്ന
Ptosis
എന്ന
അവസ്ഥയും
സർജറിയിലൂടെ
ശരിയാക്കുന്നതാണ്
.
ചില
കേസുകളിൽ
,
ലൈപ്പോസക്ഷൻ
സ്തനങ്ങളുടെ
കീഴ്ഭാഗങ്ങളിലും
,
വശങ്ങളിലും
ചെയ്യേണ്ടതായി
വരുന്നു
.
മുറിവുകളിൽ
stitch
ഇടുന്നു
.
ഡ്രെയിൻ
ട്യൂബുകളിലൂടെ
ദ്രാവകങ്ങളും
മറ്റും
പുറത്തുകളയാനുള്ള
സംവിധാനമുണ്ടാകും
.
അന്നു
തന്നെയോ
,
അടുത്ത
ദിവസമോ
രോഗിയെ
ഡിസ്ചാർജ്
ചെയ്യുന്നതാണ്
.
അടുത്ത
കൺസൾട്ടേഷനിൽ
ഡ്രെയിനുകൾ
മാറ്റി
,
മുറിവുകൾ
ഡ്രസ്
ചെയ്യുന്നു
.
സർജറി
കഴിഞ്ഞ്
മൂന്ന്
ദിവസങ്ങൾക്കു
ശേഷം
രോഗിക്ക്
കുളിച്ചുതുടങ്ങാവുന്നതാണ്
.
ആദ്യമാസം
സ്പോർട്സ്
ബ്രേസിയറേ
ധരിക്കാൻ
പാടുള്ളൂ
.
ഒരാഴ്ചയ്ക്കുശേഷം
ചെറിയ
ജോലികൾ
ചെയ്തു
തുടങ്ങാവുന്നതാണ്
.
ഒരു
മാസത്തിനു
ശേഷം
എന്തു
ജോലിയും
ചെയ്യാവുന്നതുമാണ്
.
സർജറിക്ക്
ശേഷം
അല്പം
നീരുണ്ടാകും
.
സമയം
പോകുന്തോറും
നീരു
കുറയുകയും
,
മൂന്നാഴ്ച
കഴിയുന്നതോടെ
മുഴുവൻ
നീരുമില്ലാതെയാകുന്നു
.
സ്തനം
കുറയ്ക്കാനുള്ള
സർജറി
മുലയൂട്ടലിനെ
എങ്ങനെ
ബാധിക്കുന്നു
?
പാൽ
ചുരത്താനുള്ള
സ്തനങ്ങളുടെ
കഴിവിനെ
സർജറി
ബാധിച്ചേക്കാം
.
ചിലർക്കെങ്കിലും
സർജറിക്കു
ശേഷവും
പാൽ
നൽകുവാൻ
സാധിക്കുന്നതായും
കണ്ടു
വരുന്നു
.
സർജറി
മൂലമുള്ള
മറ്റു
കാര്യങ്ങൾ
?
കോശങ്ങളിൽ
വരുന്ന
വ്യതിയാനങ്ങൾ
മൂലം
മാമോഗ്രാം
പോലുള്ള
പരിശോധനകളിലൂടെ
കൃത്യമായ
diagnosis
സാധ്യമാവാതെ
വരാം
.
ഈ
സർജറിയുടെ
ഗുണങ്ങൾ
?
നടുവേദന
,
തോൾ
വേദന
,
ചർമ്മ
പ്രശ്നങ്ങൾ
തുടങ്ങിയ
ലക്ഷണങ്ങളെല്ലാം ഭേദപ്പെടുന്നു
.
സ്തനങ്ങളും
, areola
യുടെ
ഭാഗങ്ങളും
കാഴ്ചയിൽ
മെച്ചപ്പെടുന്നു
.
ആത്മവിശ്വാസം
കൂടുന്നു
Home
Cosmetic Surgery
Moles (മറുക് നീക്കംചെയ്യൽ)
Fat grafting
Scars (പാടുകൾ/വടുക്കൾ)
Rhinoplasty (റൈനോപ്ലാസ്റ്റി)
Otoplasty (ഓട്ടോപ്ലാസ്റ്റി)
Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
Gynecomastia (ഗൈനിക്കോമാസ്റ്റിയ)
Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
Liposuction (ലൈപ്പോസക്ഷൻ)
Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
Reconstructive Surgery
Burn scars
Diabetic ulcer
Pressure sore (പ്രഷർ സോർ )
Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
Contact
Blog