ഞങ്ങളെക്കുറിച്ച്
നിങ്ങളുടെ സുരക്ഷിതത്വവും, സ്വകാര്യതയും ഞങ്ങൾ മാനിക്കുന്നു.
ഡോക്‌ടർ എസ്. ഉണ്ണികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയശേഷം പോണ്ടിച്ചേരി ജിപ്മെറിൽ നിന്നും ജനറൽ സർജറിയിൽ പരിശീലനം നേടി. സർജറിയിൽ പന്ത്രണ്ടുവർഷത്തിനുമേൽ പരിചയസമ്പത്തുണ്ട്. മുംബൈ ജംഷഡ്ജി ജിജിഭോയ് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറിയിൽ പ്രാവീണ്യം നേടി. ഈ മേഖലയിലെ ഏറ്റവും മികച്ച പരിശീലനം ബോംബെയിലെ പരിശീലന കാലയളവിലും, പിന്നീടുമായി അദ്ദേഹം നേടിയെടുത്തു. പ്ലാസ്റ്റിക് സർജറി/കോസ്മെറ്റിക് സർജറിയിലെ ഏറ്റവും നൂതനമായ ആശയങ്ങളെ പിന്തുടരുന്ന ഒരാളാണ് അദ്ദേഹം.
നിലവിൽ, തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന ഒരു ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി പേഷ്യൻറ്സിനെ അദ്ദേഹം ചികിൽസിക്കുന്നുണ്ട്. കോസ്മെറ്റിക് സർജറി, പോസ്റ്റ് ട്രോമാ ഫേഷ്യൽ റീകൺസ്‌ട്രക്‌ഷൻ എന്നിവയാണ് അദ്ദേഹത്തിൻറെ മേഖലകൾ.
ഈ ഉദ്യമത്തിൽ അദ്ദേഹത്തിൻറെ സഹായിയായി പ്രവർത്തിക്കുന്നത് ശ്രീമതി പ്രസന്ന കുമാരിയാണ്. രണ്ടു ദശാബ്ദത്തിലധികം പ്രവൃത്തിപരിചയമുള്ള നഴ്‌സാണ് പ്രസന്നകുമാരി. അവരുടെ ദീർഘകാലത്തെ സേവന ജീവിതത്തിൽനിന്നും വളരെയധികം ഗുണം ഞങ്ങളുടെ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്. ഡോക്ടറിനു പുറമെ സംശയനിവാരണത്തിനായി പ്രസന്നകുമാരിയെയും നിങ്ങൾക്കു വിളിക്കാവുന്നതാണ്. നിങ്ങളുടെ ഏത് സംശയങ്ങൾക്കും ഉത്തരം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളു.
ഡോക്ടർ ഉണ്ണികൃഷ്ണൻ നഗരത്തിലെ പ്ലാസ്റ്റിക് സർജന്മാരുടെ ഗ്രൂപ്പുകളിലുമുൾപ്പെട്ട ഒരാളാണ്. അദ്ദേഹം താഴെ പറയുന്ന മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1. തിരുവനന്തപുരം പ്ലാസ്റ്റിക് സർജൻസ് ക്ലബ്ബിൻറെ സെക്രട്ടറി, 2012- 2016
2. പ്ലാസ്റ്റിക് സർജന്മാരുടെ സംസ്ഥാനതല വാർഷിക കോൺഫറൻസായ KPSACON 2016ൻറെ സംഘാടക സമിതി സെക്രട്ടറി. (22- 24 ഏപ്രിൽ 2017ഇൽ നടന്നത്)
3. 2017 ഫെബ്രുവരി 26ന് നടന്ന IADVL ടോറൻറ് ഡെർമറ്റോസർജറി വർക് ഷോപ്പിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ചു.
4. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാരുടെ സംസ്ഥാനതല വാർഷിക കോൺഫറൻസിൽ ഫാക്കൽറ്റി (20- 22 സെപ്റ്റംബർ 2019).
ഞങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ
1. ഹോസ്പിറ്റൽ, വർക്കല, തിരുവനന്തപുരം (ssnmmhospital.com)
2. ഗീതാഞ്ജലി ഈ എൻ റ്റീ ഹോസ്പിറ്റൽ, വഴുതക്കാട്, തിരുവനന്തപുരം (gitanjalihospital.com)
3. ശ്രീഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ. (sgmc.in)
4. ഡോക്ടർ ഗോവിന്ദൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം. (drgovindans.com)
5. ശ്രീ രാമകൃഷ്ണാശ്രമം ചാരിറ്റബിൾ ഹോസ്പിറ്റൽ (ramakrishnaashramahospital.com)
6. ജി ജി ഹോസ്പിറ്റൽ (http://www.gokulamgghospital.com)