Plastic Surgery Malayalam
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog
Search
മറുക്
നീക്കംചെയ്യൽ (Mole removal)
ശരീരത്തിൽഭാഗങ്ങളിൽ
പിഗ്മെന്റുകോശങ്ങൾ
കുമിഞ്ഞുകൂടി
ചെറിയ
തടിപ്പുകളായി
കാണപ്പെടുന്നവയാണ്
മറുകുകൾ
.
ലോക്കൽ
അനസ്തേഷ്യ
നൽകി
ഇവ
നീക്കം
ചെയ്യാവുന്നതാണ്
.
ഏതു
തരം
മറുകുകളാണ്
നീക്കം
ചെയ്യാറുള്ളത്
?
1.
സൗന്ദര്യം
വർധിപ്പിക്കാൻ
അനിവാര്യമെന്നു
തോന്നുമ്പോൾ
2.
പെട്ടെന്ന്
വലുതാകുന്ന
,
മറ്റെന്തെങ്കിലും
രോഗത്തെ
സൂചിപ്പിക്കുന്നതായതോ
,
ബൈയോപ്സി
എടുത്തതോ
ആയവ
.
അസാധാരണമായ
,
വേദനയുള്ളതോ
,
പുണ്ണായതോ
,
നിറവ്യത്യാസമുള്ളതോ
ആയവ
,
ചലം
വരുന്നതോ
,
വലുതാകുന്നതോ
ആയവയെല്ലാം
ബയോപ്സിക്കായി
നിര്ദേശിക്കുന്നതാണ്
.
3.
കാഴ്ച
,
ശ്വസനപ്രക്രിയ
എന്നിവക്ക്
തടസ്സമാകുന്നവ
.
എങ്ങനെയാണു
മറുക്
നീക്കം
ചെയ്യുന്നത്
?
ഒരു
ഔട്ട്പേഷ്യന്ന്റായി
വന്ന്
ലോക്കൽ
അനസ്തേഷ്യ
സ്വീകരിച്ച്
സർജറിക്ക്
വിധേയമാകാം
.
കുട്ടികളിൽ
ജനറൽ
അനസ്തേഷ്യ
വേണ്ടിവരും
.
മുറിവിന്റെ
അരികുകൾ
വേണ്ടവിധം
കൈകാര്യം
ചെയ്ത്
സർജറിക്ക്
ശേഷമുണ്ടാകാൻ
സാധ്യതയുള്ള
ചർമത്തിലെ
പ്രശ്നങ്ങൾ
പരിഹരിക്കുന്നു
.
ഇതിനായി
മറ്റു
പല
രീതികളും
അവലംബിക്കാറുണ്ട്
. Full thickness skin graft, local flaps,
പ്ലാസ്റ്റികൾ
തുടങ്ങിയവയാണത്
.
മറുകിന്റെ
സ്ഥാനം
,
വലിപ്പം
എന്നിവയനുസരിച്ചാവും
ഇത്തരം
പ്രക്രിയകൾ
നിർദേശിക്കുക
.
സർജറി
ചെയ്ത
ഭാഗം
ശരിയായി
വരാൻ
കുറച്ചു
സമയമെടുക്കും
.
എങ്കിലും
മിക്ക
കേസുകളിലും
സർജറിക്ക്
ശേഷം
അടുത്ത
ദിവസം
തന്നെ
ജോലിക്കു
പോയി
തുടങ്ങാവുന്നതാണ്
.
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog