ല്യൂക്കോഡെർമ (വെളുത്ത പാടുകൾ)
ല്യൂക്കോഡെർമ എന്നാൽ ചർമത്തിനു നിറം നൽകുന്ന പിഗ്മെന്റ് നഷ്ടമാകുന്ന അവസ്ഥയാണ്. ഇളം/ വെള്ളനിറമുള്ള പാടുകളായി ഇവ ചർമത്തിൽ കാണപ്പെടുന്നു. ഇത് ബാധിക്കുന്ന വ്യക്തികൾക്ക് സമൂഹത്തിൽ നിന്ന് അകൽച്ച പാലിക്കാനും, നാണക്കേടുമൊക്കെ തോന്നാം.
എങ്ങനെയാണ് ല്യൂക്കോഡെർമ ഉണ്ടാകുന്നത്?
പൊള്ളൽ, ചില കുത്തിവെപ്പുകൾ, പ്രൊസീജ്യർ എന്നിവയെ തുടർന്ന് ല്യൂക്കോഡെർമ ഉണ്ടാകാം. പല കേസുകളിലും യഥാർത്ഥ കാരണം വ്യക്തമായിരിക്കില്ല.
ചികിത്സകൾ എന്തെല്ലാം?
മരുന്നും, സർജറിയും ആവശ്യമായി വരും. ത്വക്‌രോഗവിദഗ്ധരുടെ കീഴിൽ മരുന്നുചികിത്സയുണ്ടാകും. ചില കേസുകളിൽ, രോഗികൾ കോസ്മെറ്റിക്കുകൾ ഉപയോഗിച്ച് camouflage ചെയ്യാമെന്ന് തീരുമാനിക്കാറുണ്ട്.
സർജറി ആവശ്യമുണ്ടോയെന്നു തീരുമാനിക്കുന്നത് എങ്ങനെയാണ്?
ചുവടെ കൊടുത്തിരിക്കുന്ന സ്ഥിതിയിൽ സർജറി ആവശ്യമായി വരാറുണ്ട്:
1. 6 മാസത്തോളമായിട്ടും മാറ്റമൊന്നുമില്ലാത്ത ല്യൂക്കോഡെർമ
2. മരുന്ന് കഴിച്ചിട്ടും മാറ്റമില്ലാത്തവ.
സർജറിക്കുമുൻപായി ത്വക്‌രോഗ വിദഗ്ധരിൽ നിന്നും സർജറിക്ക് യോഗ്യമാണെന്ന് ഔദ്യോഗിക തീരുമാനം ലഭ്യമാക്കേണ്ടതാണ്.
എന്തൊക്കെയാണ് സർജറിയിൽ ചെയ്യുന്ന പ്രക്രിയകൾ?
1. ഷീറ്റ് സ്കിൻ ഗ്രാഫ്റ്റിങ്: സാധാരണ നിറമുള്ള ചർമം (സ്കിൻ ഗ്രാഫ്ട്) ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തു നിന്നും ശേഖരിക്കുന്നു. ഇവയെ ആവശ്യമുള്ള ഇടത്തു സ്ഥാപിക്കുന്നു.
2. പുട്ടി ഗ്രാഫ്റ്റിങ്: പേസ്റ്റിൻറെ രൂപത്തിൽ split thickness skin graft- കൾ ഇത്തരത്തിൽ ഉപയോഗിക്കുന്നു.
ചികിത്സയുടെ ഗുണഫലങ്ങൾ?
അസുഖബാധിതമായ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നു.