Plastic Surgery Malayalam
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog
Search
Lip reduction
മുഖത്തിലെ
പ്രധാനപ്പെട്ട
ഭാഗമാണ്
ചുണ്ടുകൾ
.
വലുപ്പം
കൂടുതലുള്ള
ചുണ്ടുകൾ
ചിലരിലെങ്കിലും
ആശങ്ക
സൃഷ്ടിച്ചേക്കാം
.
ചുണ്ടുകളുടെ
വലിപ്പം
കുറയ്ക്കാൻ
സർജറിയിലൂടെ
സാധിക്കും
.
എങ്ങനെയാണു
ചുണ്ടുകളുടെ
വലിപ്പം
കുറയ്ക്കുന്നത്
?
ലോക്കൽ
അനസ്തേഷ്യ
നൽകി
,
ഒരാളിൽ Lip Reduction
സർജറി
നടത്താവുന്നതാണ്
.
ഇതിൽ
വളരെ
പ്രധാനപ്പെട്ട
ഒരു
കാര്യമാണ്
preoperative marking of the lips
അഥവാ
സർജറിക്ക്
മുന്നോടിയായി
ചുണ്ടുകളിൽ
എപ്രകാരം
സർജറി
ചെയ്യണമെന്നതിനായി വരച്ചു നോക്കുന്നു.
മേൽച്ചുണ്ടിലും
,
കീഴ്ച്ചുണ്ടിലും
ഈ
സർജറി
ചെയ്യുക
സാധ്യമാണ്
.
സർജറിക്ക്
ശേഷം
ഫലമെന്തായിരിക്കുമെന്നു
ഇതിലൂടെ
മനസ്സിലാക്കുവാൻ
സാധിക്കുന്നത്
.
പേഷ്യന്റിന്റെ
താല്പര്യം
കൂടി
കണക്കിലെടുത്താകും marking
ചെയ്യുക
.
ചർമം
,
മ്യൂക്കോസ
എന്നിവയാണ്
ചുണ്ടുകളിലുള്ളത്
.
ചുണ്ടുകളിൽ
മ്യുക്കോസ
വരണ്ടരീതിയിലും
(
ലിപ്സ്റ്റിക്ക്
ഒക്കെ
പുരട്ടുന്ന
പുറംഭാഗത്ത്
),
നനവുള്ള
രീതിയിലും
(
ചുണ്ടിന്റെ
ഉള്ളിലായി
)
കാണപ്പെടുന്നു
. Lip Reduction
നിലൂടെ
മേല്പറഞ്ഞ
രണ്ടു
ഭാഗങ്ങളിൽ
നിന്നും
wedge, ellipse
എന്നിവയിൽ
ഏതെങ്കിലും
നീക്കം
ചെയ്യുന്നു
.
ഇവിടെ
രൂപപ്പെടുന്ന
മുറിവ്
suture
ചെയ്യുന്നു
.
ഔട്പേഷ്യന്റ്
രീതിയിലാണ്
ഈ
സർജറി
ചെയ്തുപോരുന്നത്
.
കുറച്ചു
ദിവസത്തേക്ക്
സർജറിക്ക്
വിധേയമായ
ഭാഗത്തു cold compress
പ്രയോഗിക്കാവുന്നതാണ്
.
ഈ
ഭാഗത്തുണ്ടാകുന്ന
നീര്
ഏതാനും
ആഴ്ചകൾക്കുള്ളിൽ
ഇല്ലാതായിക്കൊള്ളും
.
ലിപ്
റിഡക്ഷൻ
ആരിലൊക്കെ
ചെയ്യാവുന്നതാണ്
?
1.
നല്ല
ആരോഗ്യമുള്ളവർ
2.
പുകവലിയില്ലാത്തവർ
3.
ന്യായമായ
പ്രതീക്ഷകൾ
മാത്രം
വെച്ച്
പുലർത്തുന്നവർ
.
സർജറി
ചെയ്തശേഷമുള്ള
ചുണ്ടുകൾ
പഴയവിധമാക്കുക
സാധ്യമല്ലെന്നതും
മനസിലാക്കുക
.
Lip Reduction കൊണ്ടുള്ള
ഗുണങ്ങൾ
?
ചുണ്ടുകൾ
തമ്മിലും
മുഖത്ത്
മൊത്തത്തിലും
കാഴ്ച്ചയിൽ
ആനുപാതികമായ
വ്യത്യാസം
ഇതിലൂടെ
കൊണ്ടുവരാൻ
സാധിക്കുന്നു
.
ഇത്തരം
പ്രശ്നങ്ങൾമൂലമുള്ള
ഉത്കണ്ഠ
കുറയുകയും
ചെയ്യുന്നു
.
Home
Cosmetic Surgery
Moles
Fat grafting
Scars
Rhinoplasty
Otoplasty
Lip reduction
Gynecomastia
Breast reduction
Liposuction
Reconstructive Surgery
Burn scars
Diabetic ulcer
Contact
Blog